സുറിയാനി - വിക്കിപീഡിയ ഉള്ളടക്കത്തിലേക്ക് പോവുക പ്രധാന മെനു പ്രധാന മെനു സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക ഉള്ളടക്കം പ്രധാന താൾ ഉള്ളടക്കം സമകാലികം പുതിയ താളുകൾ ഏതെങ്കിലും താൾ പ്രത്യേക താളുകൾ പങ്കാളിത്തം ലേഖനം തുടങ്ങുക സമീപകാല മാറ്റങ്ങൾ സാമൂഹികകവാടം കവാടം പഞ്ചായത്ത് Embassy അപ്‌ലോഡ്‌ വഴികാട്ടി സഹായം എഴുത്തുകളരി ശൈലീപുസ്തകം നയങ്ങളും മാർഗ്ഗരേഖകളും ആശയവിനിമയം തത്സമയ സംവാദം മെയിലിങ് ലിസ്റ്റ് തിരയൂ തിരയൂ ദൃശ്യരൂപം ധനസമാഹരണം അംഗത്വമെടുക്കുക പ്രവേശിക്കുക വ്യക്തിഗത ഉപകരണങ്ങൾ ധനസമാഹരണം അംഗത്വമെടുക്കുക പ്രവേശിക്കുക ഉള്ളടക്കം സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക തുടക്കം 1 പേരിനു് പിന്നിൽ 2 ഭാഷാശാഖ 3 കർത്തൃപ്രാർത്ഥന സുറിയാനി ഭാഷയിൽ 4 പൗരസ്ത്യ സുറിയാനിയിൽ 5 പാശ്ചാത്യ സുറിയാനിയിൽ 6 ഇതും കാണുക 7 അവലംബം ഉള്ളടക്ക പട്ടിക പ്രദർശിപ്പിക്കുക / മറയ്ക്കുക സുറിയാനി 90 ഭാഷകൾ Afrikaans العربية ܐܪܡܝܐ مصرى Asturianu Azərbaycanca تۆرکجه Башҡортса Беларуская Български বাংলা Brezhoneg Bosanski Català کوردی Čeština Cymraeg Deutsch Zazaki Ελληνικά English Esperanto Español Eesti Euskara فارسی Suomi Français Nordfriisk Frysk Gaeilge Galego Hausa עברית हिन्दी Fiji Hindi Hrvatski Magyar Հայերեն Bahasa Indonesia Ido Italiano 日本語 ქართული Kumoring 한국어 Kurdî Коми Кыргызча Latina Lietuvių Latviešu Malagasy Māori Македонски Bahasa Melayu مازِرونی Nederlands Norsk nynorsk Norsk bokmål ਪੰਜਾਬੀ Polski Piemontèis پنجابی پښتو Português Română Русский Srpskohrvatski / српскохрватски Simple English Slovenčina سرائیکی Slovenščina ChiShona Српски / srpski Svenska தமிழ் Тоҷикӣ ไทย Türkmençe Tagalog Türkçe ئۇيغۇرچە / Uyghurche Українська اردو Oʻzbekcha / ўзбекча Tiếng Việt 吴语 粵語 中文 കണ്ണികൾ തിരുത്തുക ലേഖനം സംവാദം മലയാളം വായിക്കുക തിരുത്തുക നാൾവഴി കാണുക ഉപകരണങ്ങൾ ഉപകരണങ്ങൾ സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക പ്രവൃത്തികൾ വായിക്കുക തിരുത്തുക നാൾവഴി കാണുക സാർവത്രികം ഈ താളിലേക്കുള്ള കണ്ണികൾ അനുബന്ധ മാറ്റങ്ങൾ അപ്‌ലോഡ്‌ സ്ഥിരംകണ്ണി താളിന്റെ വിവരങ്ങൾ ഈ താൾ ഉദ്ധരിക്കുക ചെറുതാക്കിയ യൂ.ആർ.എൽ. ലഭ്യമാക്കുക Switch to legacy parser അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക പുസ്തകം സൃഷ്ടിക്കുക PDF ആയി ഡൗൺലോഡ് ചെയ്യുക അച്ചടിരൂപം ഇതരപദ്ധതികളിൽ വിക്കിമീഡിയ കോമൺസ് Wikifunctions വിക്കിഡേറ്റ ഇനം ദൃശ്യരൂപം സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. ഇംഗ്ലീഷ് വിലാസം https://ml.wikipedia.org/wiki/Syriac_language സുറിയാനി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സുറിയാനി (വിവക്ഷകൾ) എന്ന താൾ കാണുക. 11ആം നൂറ്റാണ്ടിലെ ഒരു സുറിയാനി കൈയെഴുത്തുപ്രതി. അറമായ ഭാഷയുടെ കിഴക്കൻ ഭാഷാഭേദമാണ് (dialect, പ്രാദേശിക രൂപം) ക്ലാസിക്കൽ സുറിയാനി അഥവാ സുറിയാനി (ܣܘܪܝܝܐ സുറിയായാ, ആംഗലഭാഷയിൽ Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂർ‌വ്വേഷ്യയിൽ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂർ‌വ്വേഷ്യയിൽ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്.[1] യേശു ക്രിസ്തുവിൻറെയും അനുയായികളുടെയും ഭാഷ അറമായഭാഷയുടെ ഈ രൂപമായിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളിൽ സുറിയാനി ഭാഷ പ്രബലമായി ഉപയോഗിച്ചിരുന്നതിനാൽ ഇതു് ക്രൈസ്തവ ഭാഷയായി കരുതപ്പെട്ടു. അതിനാൽ, വ്യാപകമായ നിർ‌വചനമനുസരിച്ച്, സുറിയാനി എന്ന പദം ക്രിസ്ത്യൻ സമൂഹങ്ങൾ സംസാരിക്കാൻ ഉപയോഗിച്ചുപോന്ന കിഴക്കൻ അറമായ ഭാഷകളെയെല്ലാം സൂചിപ്പിക്കാൻ, പ്രത്യേകിച്ച് പിൽക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീർന്ന എദേസ്സായിലെ സുറിയാനിഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. 6-ആം നൂറ്റാണ്ടിൽ സുറിയാനി സഭയിൽ പിളർപ്പുണ്ടായതിനെത്തുടർന്നു് 6-ആം നൂറ്റാണ്ടിന്റെ പകുതി മുതൽ രണ്ടായി വികസിച്ചതു് മൂലം സുറിയാനി ഭാഷയ്ക്കു് പൗരസ്ത്യ സുറിയാനി, പാശ്ചാത്യ സുറിയാനി എന്നിങ്ങനെ രണ്ടു് വകഭേദങ്ങളുണ്ടു്. അറബികളുടെയും ഒരു പരിധി വരെ പേർഷ്യക്കാരുടേയും ഭാഷാമാധ്യമം ആയിരുന്ന സുറിയാനിഭാഷ അറബി ഭാഷയുടെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ചു. 8-ആം നൂറ്റാണ്ടോടെ അറബി സാധാരണ ഭാഷയായി മാറിയപ്പോൾ സുറിയാനി ക്രൈസ്തവ ആരാധനാഭാഷയായി ചുരുങ്ങി. ഇപ്പോഴിത് പ്രധാനമായും കേരളത്തിലും സുറിയയിലും തുർക്കിയിലും ഇറാക്കിലും ഇറാനിലും പാലസ്തീനിലും മറ്റുമായി ചിതറിക്കിടക്കുന്ന സുറിയാനി സഭകളിലെ ആരാധനാക്രമ ഭാഷ മാത്രമാണ്. എങ്കിലും അസ്സീറിയൻ സമൂഹത്തിന്റെ ഇടയിൽ സുറിയാനി ഇന്നും മാതൃഭാഷയായോ അല്ലാതെയോ ഉപയോഗിക്കുന്നവരും ഉണ്ട്.[2] നിലവിൽ അറമായ ഭാഷയുടെ വിവിധ വകഭേദങ്ങൾ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ പടിഞ്ഞാറൻ അറാമായ കിഴക്കൻ അറാമായ ഭാഷയായ സുറിയാനിയുടെ വിവിധ അവാന്തര വിഭാഗങ്ങൾ പാശ്ചാത്യ സുറിയാനി (തൂറോയോ) പൗരസ്ത്യ സുറിയാനിയുടെ (മദ്നഹായ) വിഭാഗങ്ങൾ കൽദായ (നിനവേ ശൈലി) അഷൂറിത് ഉർമ്മേയൻ വടക്കൻ അസ്സീറിയൻ ഇത് സംസാരഭാഷയായിട്ടുള്ളവർ ‍ആയിരത്തോളമേ വരൂ. അവർ‍ സുറിയയിലെ ദമസ്കോസിനു് സമീപം മാറാസയദ്നായയുടെ പ്രാന്തത്തിലുള്ള മാലുമിയ എന്ന മുസ്ലീം ഗ്രാമത്തിലുള്ളവരാണു്. അറബി, എബ്രായ ഭാഷ(ഹീബ്രു) എന്നീ ഭാഷകൾ പോലെ തന്നെ സുറിയാനിയും വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്.ലിപി എസ്ത്രാങ്ങലയായിരുന്നു. പിന്നീടു് പൗരസ്ത്യ സുറിയാനിയുടെ ലിപി കൽദായയും , പാശ്ചാത്യ സുറിയാനിയുടെ ലിപി സെർത്തോയും ആയി. പേരിനു് പിന്നിൽ[തിരുത്തുക] സുറിയാനി എന്ന പദം അറബി ഭാഷയിൽ സിറിയയിലെ ഭാഷ എന്നതിനുപയോഗിക്കുന്നതാണ്‌. [3]അരാം ദേശം ഗ്രീക്കിൽ സുറിയ(സിറിയ)യെന്നറിയപ്പെട്ടപ്പോഴാണു് അരമായഭാഷയ്ക്കു് സുറിയാനിഭാഷ എന്ന പേരുണ്ടായതു്. ഭാഷാശാഖ[തിരുത്തുക] സെമിറ്റിക് ഭാഷാശാഖയുടെ ആഫ്രോ-എഷ്യൻ ഉപശാഖയാണ് സുറിയാനി. സുറിയാനി ഭാഷയിൽ 22 വ്യഞ്ജനങ്ങളും 5 സ്വരചിഹ്നങ്ങളും ഉണ്ടു്. transliterationʾbgdhwzḥṭyklmnsʿpṣqršt letter ܐ ܒ ܓ ܕ ܗ ܘ ܙ ܚ ܛ ܝ ܟ ܠ ܡ ܢ ܣ ܥ ܦ ܨ ܩ ܪ ܫ ܬ pronunciation [ʔ] [b], [v] [ɡ], [ɣ] [d], [ð] [h] [w] [z] [ħ] [tˤ] [j] [k], [x] [l] [m] [n] [s] [ʕ] [p], [f] [sˤ] [q] [r] [ʃ] [t], [θ] കർത്തൃപ്രാർത്ഥന സുറിയാനി ഭാഷയിൽ[തിരുത്തുക] "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.." എന്ന കർത്തൃപ്രാർത്ഥനയുടെ പൗരസ്ത്യ-പാശ്ചാത്യ സുറിയാനി ഭാഷകളിലുള്ള രൂപങ്ങൾ മലയാള ലിപിയിൽ: {{cite book |last= |first= |title=ദൈവസ്തുതികൾ |date=2011 |publisher=ദനഹ സർവീസസ്, കോട്ടയം|page=26|language=മലയാളം}}</ref\n",{"template":{"target":{"wt":"listen","href":"./ഫലകം:Listen"},"params":{"filename":{"wt":"Suriyani east kerala dialect.ogg"},"title":{"wt":"''{{unicode|ʾAḇôn d-ḇa-šmayyā}}''"},"description":{"wt":"[[‌‌‌‌‌‌‌‌‌‌‌‌‌‌‌‌കർത്തൃപ്രാർത്ഥന]], ''{{transl|syr|ʾAḇōn d-ḇa-šmayyā}}'', പൗരസ്ത്യസുറിയാനി ഉച്ഛാരണത്തിൽ"}},"i":2}},"\n",{"template":{"target":{"wt":"Cquote","href":"./ഫലകം:Cquote"},"params":{"1":{"wt":":ആവൂൻ ദ് വശ്‌മയ്യാ \n:നെസ്‌ഖന്ദശ് ശ്‌മാക്, \n:തേസേ മൽക്കൂസാക്\n:നെഹ്‌വേ സെവ്‌യാനാക്\n:ഐക്കന്നാ ദ്‌വശ്‌മയ്യാ\n:ആപ് ബർആ. \n:ഹവ് ലൻ ലഹ്‌മാ ദ് സുന്ഖാനൻ യൗമാനാ\n:വശ്‌വോഖ് ലൻ ഹൗബൈൻ വഹ്ഥാഹൈൻ\n:ഐക്കന്നാ ദാപ് ഹനൻ\n:ശ്‌വ്ഖെൻ ല് ഹയ്യാവൈൻ\n:ഊലാ താലൻ ല് നെസ്‌യോനാ എല്ലാ പാസാൻ മിൻ ബീശാ. \n:മെഥോൽ ദ് ദീലാകി മൽക്കൂസാ\n:ഉഹൈലാ ഉസെശ്ബൊഹ്ത്താ\n:ല്ആലം ആൽമീൻ ആമേൻ"}},"i":3}},"\n\n<div style=\"border: 2px solid #0077cc; padding: 10px; border-radius: 5px; background-color: #f0f0f0; text-align: left; font-family: 'East Syriac Adiabene', Arial, sans-serif; font-size: 18px;\"\nܐܰܒܽܘܢ ܕܰܒܫܡܰܝܰܐ<br\nܢܶܣܟܰܕܶܫ ܫܡܰܟ<br\nܬܶܐܬܰܠܡܰܐ ܕܡܰܠܟܰܐ<br\nܢܶܗܘܐ ܨܰܘܪܩܰܢܰܐ<br\nܢܶܗܘܐ ܒܥܘܕܰܢܰܐ<br\nܟܶܠܗܘܢ ܢܥܡܰܪܢ<br\nܘܠܢܗܐ ܒܪܥܰܐ<br\nܐܰܒܽܘܢ ܩܕܝܫ ܡܰܠܟܰܐܘܢ<br\nܒܚܘܒܰܐ ܒܫܡܰܝܐ<br\nܘܫܠܡܰܝܢ ܠܚܘܒܰܐ<br\nܡܛܰܠ ܕܠܐ ܢܥܡܰܪܢ<br\nܒܝܫܘܥ ܒܫܡܰܝܐ<br\nܘܫܠܡܰܝܢ ܠܚܘܒܰܐ<br\nܠܘܠܡܰܢ ܐܰܠܡܰܝܢ\n</div\n\n== പാശ്ചാത്യ സുറിയാനിയിൽ ==\n",{"template":{"target":{"wt":"listen","href":"./ഫലകം:Listen"},"params":{"filename":{"wt":"Aboun Dbashmayo - the Lord's Prayer in Syriac (ܐܒܘܢ ܕܒܫܡܝܐ).oga"},"title":{"wt":"''{{unicode|ʾAḇôn d-ḇa-šmayyā}}''"},"description":{"wt":"[[‌‌‌‌‌‌‌‌‌‌‌‌‌‌‌‌കർത്തൃപ്രാർത്ഥന]], ''{{transl|syr|ʾAḇōn d-ḇa-šmayyā}}'', പാശ്ചാത്യസുറിയാനി ഉച്ഛാരണത്തിൽ"}},"i":4}},"\n<ref{{Cite web |url=http://learnaramaic.blogspot.in/2012/08/aboon-dbashmayo-our-lords-prayer-in.html |title=ആർക്കൈവ് പകർപ്പ് |access-date=2022-01-08 |archive-date=2018-04-28 |archive-url=https://web.archive.org/web/20180428173729/http://learnaramaic.blogspot.in/2012/08/aboon-dbashmayo-our-lords-prayer-in.html |url-status=dead }}</ref\n",{"template":{"target":{"wt":"Cquote","href":"./ഫലകം:Cquote"},"params":{"1":{"wt":":ആബൂൻ ദ്'ബശ്മായോ,\n:നേസ്കാദാശ് ശ്മോക്;\n:തീസേ മൽകൂസോക്;\n:നെഹ്-വീ സെബ്-യോനോക്,\n:അയ്കാനോ ദ്'ബശ്മായോ,\n:ഓ-ഫ് ബർ'ഒ.\n:ഹാബ് ലൻ ലഹ്-മൊ ദ്'സൂൻകോനൻ യവ്-മോനോ,\n:വശ്ബുക് ലാൻ ഹൗബാൻ വഹ്തോഹാൻ\n:അയ്കാനോ ദോഫ്-നാൻ\n:ശ്'ബക്ന്-ൽ ഹായോബാൻ.\n:ലോ താലൻ ൽ' നെസിയൂനോ ഏലോ ഫാസോൻ മെന് ബീശോ\n:മേതൂൽ'ദ് ദീലോഹീ മൽകൂസോ,\n:ഒ' ഹായ്ലോ ഒ' തെശ് ബോ-ഹ്തോ,\n:ലവോലം ഒ'ൽമീൻ ആമേൻ"}},"i":5}},"\n\n<div style=\"text-align: left; border: 2px solid #0077cc; padding: 10px; border-radius: 5px; background-color: #f0f0f0; font-family: 'East Syriac Adiabene', Arial, sans-serif; font-size: 18px;\"\nܐܒܘܢ ܕܒܫܡܝܐ<br\nܢܬܩܕܫ ܫܡܟ<br\nܬܐܬܐܠܡܐ ܕܡܠܟܐ<br\nܢܗܘܐ ܨܘܪܩܢܐ<br\nܢܗܘܐ ܒܥܘܕܢܐ<br\nܟܠܗܘܢ ܢܥܡܪܢ<br\nܘܠܢܗܐ ܒܪܥܐ<br\nܐܒܘܢ ܩܕܝܫ ܡܠܟܐܘܢ<br\nܒܚܘܒܐ ܒܫܡܝܐ<br\nܘܫܠܡܝܢ ܠܚܘܒܐ<br\nܡܛܠ ܕܠܐ ܢܥܡܪܢ<br\nܒܝܫܘܥ ܒܫܡܝܐ<br\nܘܫܠܡܝܢ ܠܚܘܒܐ<br\nܠܘܠܡܢ ܐܠܡܝܢ\n</div\n\n== ഇതും കാണുക ==\n* [[കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ]]\n* [[അരമായ]]\n\n== അവലംബം ==\n<references/\n* ",{"template":{"target":{"wt":"Cite book","href":"./ഫലകം:Cite_book"},"params":{"last":{"wt":"Laing-Marshall"},"first":{"wt":"Andrea"},"chapter":{"wt":"Assyrians"},"title":{"wt":"Encyclopedia of the World's Minorities"},"year":{"wt":"2005"},"volume":{"wt":"1"},"location":{"wt":"New York-London"},"publisher":{"wt":"Routledge"},"pages":{"wt":"149–150"},"isbn":{"wt":"9781135193881"},"chapter-url":{"wt":"https://books.google.com/books?id=yXYKAgAAQBAJ&pg=PA149"}},"i":6}},"\n\n",{"template":{"target":{"wt":"Commonscat","href":"./ഫലകം:Commonscat"},"params":{"1":{"wt":"Syriac language"},"2":{"wt":"സുറിയാനി"}},"i":7}},"\n\n",{"template":{"target":{"wt":"lang-stub","href":"./ഫലകം:Lang-stub"},"params":{},"i":8}},"\n\n[[വർഗ്ഗം:സെമിറ്റിക് ഭാഷകൾ]]\n[[വർഗ്ഗം:ഭാഷകൾ]]"]}' പൗരസ്ത്യ സുറിയാനിയിൽ [4] ʾAḇôn d-ḇa-šmayyā ‌‌‌‌‌‌‌‌‌‌‌‌‌‌‌‌കർത്തൃപ്രാർത്ഥന, ʾAḇōn d-ḇa-šmayyā, പൗരസ്ത്യസുറിയാനി ഉച്ഛാരണത്തിൽ Problems playing this file? See media help. “ ആവൂൻ ദ് വശ്‌മയ്യാ നെസ്‌ഖന്ദശ് ശ്‌മാക്, തേസേ മൽക്കൂസാക് നെഹ്‌വേ സെവ്‌യാനാക് ഐക്കന്നാ ദ്‌വശ്‌മയ്യാ ആപ് ബർആ. ഹവ് ലൻ ലഹ്‌മാ ദ് സുന്ഖാനൻ യൗമാനാ വശ്‌വോഖ് ലൻ ഹൗബൈൻ വഹ്ഥാഹൈൻ ഐക്കന്നാ ദാപ് ഹനൻ ശ്‌വ്ഖെൻ ല് ഹയ്യാവൈൻ ഊലാ താലൻ ല് നെസ്‌യോനാ എല്ലാ പാസാൻ മിൻ ബീശാ. മെഥോൽ ദ് ദീലാകി മൽക്കൂസാ ഉഹൈലാ ഉസെശ്ബൊഹ്ത്താ ല്ആലം ആൽമീൻ ആമേൻ ” ܐܰܒܽܘܢ ܕܰܒܫܡܰܝܰܐ ܢܶܣܟܰܕܶܫ ܫܡܰܟ ܬܶܐܬܰܠܡܰܐ ܕܡܰܠܟܰܐ ܢܶܗܘܐ ܨܰܘܪܩܰܢܰܐ ܢܶܗܘܐ ܒܥܘܕܰܢܰܐ ܟܶܠܗܘܢ ܢܥܡܰܪܢ ܘܠܢܗܐ ܒܪܥܰܐ ܐܰܒܽܘܢ ܩܕܝܫ ܡܰܠܟܰܐܘܢ ܒܚܘܒܰܐ ܒܫܡܰܝܐ ܘܫܠܡܰܝܢ ܠܚܘܒܰܐ ܡܛܰܠ ܕܠܐ ܢܥܡܰܪܢ ܒܝܫܘܥ ܒܫܡܰܝܐ ܘܫܠܡܰܝܢ ܠܚܘܒܰܐ ܠܘܠܡܰܢ ܐܰܠܡܰܝܢ പാശ്ചാത്യ സുറിയാനിയിൽ ʾAḇôn d-ḇa-šmayyā ‌‌‌‌‌‌‌‌‌‌‌‌‌‌‌‌കർത്തൃപ്രാർത്ഥന, ʾAḇōn d-ḇa-šmayyā, പാശ്ചാത്യസുറിയാനി ഉച്ഛാരണത്തിൽ Problems playing this file? See media help. [5] “ ആബൂൻ ദ്'ബശ്മായോ, നേസ്കാദാശ് ശ്മോക്; തീസേ മൽകൂസോക്; നെഹ്-വീ സെബ്-യോനോക്, അയ്കാനോ ദ്'ബശ്മായോ, ഓ-ഫ് ബർ'ഒ. ഹാബ് ലൻ ലഹ്-മൊ ദ്'സൂൻകോനൻ യവ്-മോനോ, വശ്ബുക് ലാൻ ഹൗബാൻ വഹ്തോഹാൻ അയ്കാനോ ദോഫ്-നാൻ ശ്'ബക്ന്-ൽ ഹായോബാൻ. ലോ താലൻ ൽ' നെസിയൂനോ ഏലോ ഫാസോൻ മെന് ബീശോ മേതൂൽ'ദ് ദീലോഹീ മൽകൂസോ, ഒ' ഹായ്ലോ ഒ' തെശ് ബോ-ഹ്തോ, ലവോലം ഒ'ൽമീൻ ആമേൻ ” ܐܒܘܢ ܕܒܫܡܝܐ ܢܬܩܕܫ ܫܡܟ ܬܐܬܐܠܡܐ ܕܡܠܟܐ ܢܗܘܐ ܨܘܪܩܢܐ ܢܗܘܐ ܒܥܘܕܢܐ ܟܠܗܘܢ ܢܥܡܪܢ ܘܠܢܗܐ ܒܪܥܐ ܐܒܘܢ ܩܕܝܫ ܡܠܟܐܘܢ ܒܚܘܒܐ ܒܫܡܝܐ ܘܫܠܡܝܢ ܠܚܘܒܐ ܡܛܠ ܕܠܐ ܢܥܡܪܢ ܒܝܫܘܥ ܒܫܡܝܐ ܘܫܠܡܝܢ ܠܚܘܒܐ ܠܘܠܡܢ ܐܠܡܝܢ ഇതും കാണുക കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ അരമായ അവലംബം ↑ Beyer, Klaus (1986). The Aramaic Language: its distribution and subdivisions. Göttingen: Vandenhoeck und Ruprecht. pp. 44. ISBN 3-525-53573-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help) ↑ Laing-Marshall 2005, p. 149. ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help) ↑ ദൈവസ്തുതികൾ. ദനഹ സർവീസസ്, കോട്ടയം. 2011. p. 26. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-28. Retrieved 2022-01-08. Laing-Marshall, Andrea (2005). "Assyrians". Encyclopedia of the World's Minorities. Vol. 1. New York-London: Routledge. pp. 149–150. ISBN 9781135193881. സുറിയാനി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. ഭാഷകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. "https://ml.wikipedia.org/w/index.php?title=സുറിയാനി&oldid=4568860" എന്ന താളിൽനിന്ന് ശേഖരിച്ചത് വർഗ്ഗങ്ങൾ: ഭാഷകൾ - അപൂർണ്ണലേഖനങ്ങൾ സെമിറ്റിക് ഭാഷകൾ ഭാഷകൾ മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ: CS1 errors: unsupported parameter CS1 errors: empty unknown parameters Articles containing Classical Syriac-language text Pages with plain IPA Articles with hAudio microformats Commons category link is on Wikidata ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 08:02, 2 ഒക്ടോബർ 2025. Parsoid ഉപയോഗിച്ചാണ് താൾ റെൻഡർ ചെയ്തത്. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സ്വകാര്യതാനയം വിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങൾ പെരുമാറ്റച്ചട്ടം ഡെവലപ്പർമാർ സ്ഥിതിവിവരക്കണക്കുകൾ കുക്കി പ്രസ്താവന മൊബൈൽ ദൃശ്യരൂപം തിരയൂ തിരയൂ ഉള്ളടക്ക പട്ടിക പ്രദർശിപ്പിക്കുക / മറയ്ക്കുക സുറിയാനി 90 ഭാഷകൾ വിഷയം ചേർക്കുക