വിക്കിപീഡിയ ഉള്ളടക്കത്തിലേക്ക് പോവുക പ്രധാന മെനു പ്രധാന മെനു സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക ഉള്ളടക്കം പ്രധാന താൾ ഉള്ളടക്കം സമകാലികം പുതിയ താളുകൾ ഏതെങ്കിലും താൾ പ്രത്യേക താളുകൾ പങ്കാളിത്തം ലേഖനം തുടങ്ങുക സമീപകാല മാറ്റങ്ങൾ സാമൂഹികകവാടം കവാടം പഞ്ചായത്ത് Embassy അപ്‌ലോഡ്‌ വഴികാട്ടി സഹായം എഴുത്തുകളരി ശൈലീപുസ്തകം നയങ്ങളും മാർഗ്ഗരേഖകളും ആശയവിനിമയം തത്സമയ സംവാദം മെയിലിങ് ലിസ്റ്റ് തിരയൂ തിരയൂ ദൃശ്യരൂപം ധനസമാഹരണം അംഗത്വമെടുക്കുക പ്രവേശിക്കുക വ്യക്തിഗത ഉപകരണങ്ങൾ ധനസമാഹരണം അംഗത്വമെടുക്കുക പ്രവേശിക്കുക പ്രധാന താൾ പ്രധാന താൾ സംവാദം മലയാളം വായിക്കുക മൂലരൂപം കാണുക നാൾവഴി കാണുക ഉപകരണങ്ങൾ ഉപകരണങ്ങൾ സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക പ്രവൃത്തികൾ വായിക്കുക മൂലരൂപം കാണുക നാൾവഴി കാണുക സാർവത്രികം ഈ താളിലേക്കുള്ള കണ്ണികൾ അനുബന്ധ മാറ്റങ്ങൾ അപ്‌ലോഡ്‌ സ്ഥിരംകണ്ണി താളിന്റെ വിവരങ്ങൾ ഈ താൾ ഉദ്ധരിക്കുക ചെറുതാക്കിയ യൂ.ആർ.എൽ. ലഭ്യമാക്കുക Switch to legacy parser അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക പുസ്തകം സൃഷ്ടിക്കുക PDF ആയി ഡൗൺലോഡ് ചെയ്യുക അച്ചടിരൂപം ഇതരപദ്ധതികളിൽ Abstract Wikipedia വിക്കിമീഡിയ കോമൺസ് Wikimedia Foundation മീഡിയവിക്കി മെറ്റാ-വിക്കി Wikimedia Outreach Multilingual Wikisource വിക്കിസ്പീഷീസ് വിക്കിപാഠശാല വിക്കിഡേറ്റ Wikifunctions വിക്കിമാനിയ വിക്കിചൊല്ലുകൾ വിക്കിഗ്രന്ഥശാല വിക്കിനിഘണ്ടു വിക്കിഡേറ്റ ഇനം ദൃശ്യരൂപം സൈഡ്‌ബാറിലേക്ക് മാറ്റുക മറയ്ക്കുക വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. സ്വാഗതം ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ. മലയാളം വിക്കിപീഡിയയിൽ നിലവിൽ 88,222 ലേഖനങ്ങളുണ്ട് കല ഗണിതം ചരിത്രം ഭൂമിശാസ്ത്രം ശാസ്ത്രം സാങ്കേതികം സാമൂഹികം കായികം എല്ലാ താളുകളും വിഹഗവീക്ഷണം അംഗത്വം അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അഃ ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ഴ റ തിരഞ്ഞെടുത്ത ലേഖനം നിക്കോള ടെസ്‌ല സിഗ്നൽ (സോഫ്റ്റ്‍വെയർ) അണ്ണാമലൈയാർ ക്ഷേത്രം സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു. കൂടുതൽ വായിക്കുക... തിരഞ്ഞെടുത്ത ലേഖനങ്ങൾ സംശോധനായജ്ഞം തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ തിരുത്തുക ഇന്റർനെറ്റിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു ആശയവിനിമയസംവിധാനമാണ് സിഗ്നൽ. സിഗ്നൽ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്‌വെയർ, അയക്കുന്ന സന്ദേശങ്ങൾ ക്രോസ്-പ്ലാറ്റ്ഫോം എൻ‌ക്രിപ്ഷനോടെയാണ് അയക്കപ്പെടുന്നത്. ഫയലുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും അയയ്‌ക്കാൻ ഇത് ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ഉപയോഗിച്ചാണ് സിഗ്നൽ ഈ സേവനം ലഭ്യമാക്കുന്നത്. ആളുകളോട് നേരിട്ട് സംവദിക്കുവാനും, ഗ്രൂപ്പിൽ മുഴുവനായും ശബ്ദ, വീഡിയോ കോളുകൾ ചെയ്യാനും ഇത് ഉപയോഗിക്കാം. സിഗ്നലിന്റെ ആൻഡ്രോയ്ഡ് പതിപ്പിന് ഒരു എസ്എംഎസ് ആപ്ലിക്കേഷനായി പ്രവർത്തിക്കാനും കഴിയും. സാധാരണ മൊബൈൽ ടെലിഫോൺ നമ്പറുകളാണ് സിഗ്നൽ അതിലെ ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. മറ്റ് സിഗ്നൽ ഉപയോക്താക്കൾക്ക് എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡായാണ് ഇത് അയക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ കോൺ‌ടാക്റ്റുകളുടെ ഐഡന്റിറ്റിയും ഡാറ്റാ ചാനലിന്റെ വിശ്വാസ്യതയും സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന മെക്കാനിസങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വായിക്കുക... തിരഞ്ഞെടുത്ത ലേഖനങ്ങൾ സംശോധനായജ്ഞം തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ തിരുത്തുക ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് അരുണാചലേശ്വര ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന അണ്ണാമലൈയാർ ക്ഷേത്രം (Annamalaiyar Temple). തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും ആദരണീയമായി കരുതപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. "അപ്രാപ്യമായ മല" എന്നാണ് അണ്ണാമലൈ എന്ന പദത്തിനർത്ഥം. പ്രത്യേകിച്ച് അഗ്നിയുമായി ബന്ധപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നാണിത്. ശിവൻ അണ്ണാമലൈയാർ അഥവാ അരുണാചലേശ്വർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാർവതിയെ ഇവിടെ ഉണ്ണാമലൈ അമ്മൻ എന്നു വിശേഷിപ്പിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണികൾ ചെയ്തെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് കവികളായ നായന്മാർ എഴുതിയ തേവാരം എന്ന കവിതയിലെ സ്തുതിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന 276 ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ സന്യാസിയായ കവി മാണിക്കവാചകർ തന്റെ തിരുവമ്മാനൈ എന്ന കൃതി ചിട്ടപ്പെടുത്തിയതും ഇവിടെ വച്ചായിരുന്നു. കൂടുതൽ വായിക്കുക... തിരഞ്ഞെടുത്ത ലേഖനങ്ങൾ സംശോധനായജ്ഞം തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ തിരുത്തുക പുതിയ ലേഖനങ്ങളിൽ നിന്ന് അസർബൈജാനിലെ കുർ-അറാസ് താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ ലവണജല തടാകമാണ് അഗ്ഗോൾ തടാകം ഏറ്റവും കൂടുതൽ ക്രോമസോമുള്ള സസ്യം ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം ആണെന്നു കണ്ടെത്തിയ കേരളീയനായ സസ്യ ശാസ്ത്രജ്ഞനായിരുന്നു ഡോ. സി.എ. നൈനൈൻ ഹിന്ദു പുരാണങ്ങളിലെ അസുര രാജാവായ മഹാബലിയുടെ ഭാര്യയാണ് വിന്ധ്യാവലി "" resource="//ml.wikipedia.org/wiki/പ്രമാണം:Jerome_of_Sandy_Cove.png" src="//upload.wikimedia.org/wikipedia/commons/thumb/5/50/Jerome_of_Sandy_Cove.png/120px-Jerome_of_Sandy_Cove.png" decoding="async" data-file-width="301" data-file-height="447" data-file-type="bitmap" height="104" width="70" srcset="//upload.wikimedia.org/wikipedia/commons/thumb/5/50/Jerome_of_Sandy_Cove.png/250px-Jerome_of_Sandy_Cove.png 2x" class="mw-file-element"/ മുൻ ക്രിക്കറ്ററും രാഷ്ട്രീയ ജനതാദൾ പാർട്ടി നേതാവുമാണ് തേജസ്വി യാദവ് രണ്ട് കാലുകളും മുട്ടിന് താഴെയായി മുറിച്ച നിലയിൽ കാനഡയിലെ കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ അജ്ഞാതനായ വ്യക്തിക്ക് നൽകിയ പേരാണ് സാൻഡി കോവിലെ ജെറോം "" resource="//ml.wikipedia.org/wiki/പ്രമാണം:Carnegiellamarthae.jpg" src="//upload.wikimedia.org/wikipedia/commons/thumb/b/b5/Carnegiellamarthae.jpg/120px-Carnegiellamarthae.jpg" decoding="async" data-file-width="403" data-file-height="333" data-file-type="bitmap" height="58" width="70" srcset="//upload.wikimedia.org/wikipedia/commons/thumb/b/b5/Carnegiellamarthae.jpg/250px-Carnegiellamarthae.jpg 2x" class="mw-file-element"/ മധ്യ-തെക്കൻ അമേരിക്കകളിലെ ആറുകളിലും പുഴകളിലും കണ്ടുവരുന്ന ശുദ്ധജലമത്സ്യങ്ങളുടെ കുടുംബമാണ് ഗാസ്‌ട്രോപെലെസിഡേ ഷറഫുദീനും അനുപമ പരമേശ്വരനും പ്രധാനവേഷത്തിൽ അഭിനയിച്ച് 2025-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദി പെറ്റ് ഡിറ്റക്ടീവ് 1978-ൽ സ്വീഡിഷ്-പലസ്തീനിയൻ സംഗീത ബാൻഡ് 'കോഫിയ' പുറത്തിറക്കിയ ഒരു പ്രതിഷേധഗാനമാണ് ലീവെ പലസ്തീന "" resource="//ml.wikipedia.org/wiki/പ്രമാണം:Méningo-encéphalite_amibienne_primitive.JPG" src="//upload.wikimedia.org/wikipedia/commons/thumb/c/ce/M%C3%A9ningo-enc%C3%A9phalite_amibienne_primitive.JPG/120px-M%C3%A9ningo-enc%C3%A9phalite_amibienne_primitive.JPG" decoding="async" data-file-width="2876" data-file-height="1904" data-file-type="bitmap" height="46" width="70" srcset="//upload.wikimedia.org/wikipedia/commons/thumb/c/ce/M%C3%A9ningo-enc%C3%A9phalite_amibienne_primitive.JPG/250px-M%C3%A9ningo-enc%C3%A9phalite_amibienne_primitive.JPG 2x" class="mw-file-element"/ നെയ്‌ഗ്ലെറിയ ഫൗളെറി എന്ന അമീബ മൂലം തലച്ചോറിനെ ബാധിക്കുന്ന ഒരു മാരകമായ അണുബാധയാണ് അമീബിക് മസ്തിഷ്കജ്വരം ദുബായ് മിറക്കിൾ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമാണ്, 15 കോടി പൂക്കളും 25 കോടിയിലധികം ചെടികളുമുള്ള, ദുബായ് മിറക്കിൾ ഗാർഡൻ കൂടുതൽ പുതിയ ലേഖനങ്ങൾക്ക്... തിരുത്തുക തിരഞ്ഞെടുത്ത പട്ടിക തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ കേരളത്തിലെ തുമ്പികൾ ഗ്രാമി ലെജൻഡ് പുരസ്കാരം തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്‌വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു. പട്ടിക കാണുക തിരുത്തുക രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ, സൂചിത്തുമ്പികൾ, അനിസോസൈഗോപ്‌റ്ററ എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 99 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 70 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. പട്ടിക കാണുക തിരുത്തുക ഗ്രാമി പുരസ്കാരം നൽകുന്ന ഒരു പ്രത്യേക പുരസ്കാരമാണ് ഗ്രാമി ലെജൻഡ് അവാർഡ്, അല്ലെങ്കിൽ ഗ്രാമി ലിവിംങ് ലെജൻഡ് അവാർഡ്. ആദ്യത്തെ ഗ്രാമി ലെജന്റ് അവാർഡ് 1990 ൽ സ്മോക്കി റോബിൻസൺ, വില്ലി നെൽസൺ, ആൻഡ്രൂ ലോയ്ഡ് വെബർ, ലിസ മിനല്ലി എന്നിവർക്ക് ലഭിച്ചു. നിലവിൽ പതിനാല് ഏകാംഗ കലാകാരന്മാരും ഒരു സംഗീത സംഘവും ഈ പുരസ്കാരത്തിനർഹരായിട്ടുണ്ട്. പട്ടിക കാണുക തിരുത്തുക ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം ‎ തിരഞ്ഞെടുത്ത ചിത്രങ്ങൾ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ചരിത്രരേഖ ഇന്നലെ ഇന്ന് നാളെ ജൂലൈ 15 1926 - ബെസ്റ്റ്(ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി. 1954 - ബോയിങ്ങ് 707 ന്റെ ആദ്യ പറക്കൽ. 1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു. 1995 - ആമസോൺ.കോം എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു. 2003 - മോസില്ല ഫൌണ്ടേഷൻ പിറന്നു. 2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 2013 ഇന്ത്യൻ തപാൽ വകുപ്പ്‌ ടെലഗ്രാഫ്‌ നിർത്തലാക്കി. ജൂലൈ 16 622 ഇസ്ലാമിക് കലണ്ടറിന്റെ തുടക്കം. 1790 വാഷിങ്ടൺ, ഡി.സി. സ്ഥാപിതമായി. 1969 - അപ്പോളോ 11 ഫ്ലോറിഡയിലെ കേപ്പ് കെന്നഡിയിൽ നിന്നും വിക്ഷേപിച്ചു. ചന്ദ്രനിലേക്ക് മനുഷ്യനേയും വഹിച്ചു കൊണ്ടു പോകുന്ന് ആദ്യവാഹനമായി അപ്പോളോ. 2005 - ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസ് എന്ന ഗ്രന്ഥം പുറത്തിറങ്ങി. 9 ദശലക്ഷം കോപ്പികൾ 24 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞു, ജൂലൈ 17 1762 - പീറ്റർ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിൻ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി. 1815 - നെപ്പോളിയൻ ബ്രിട്ടീഷ് സേനക്കു മുൻപാകെ കീഴടങ്ങി. 1918 - ബോൾഷെവിക് കക്ഷിയുടെ ഉത്തരവു പ്രകാരം റഷ്യയിലെ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമനേയും കുടുംബാങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസിൽ വച്ച് വധശിക്ഷക്ക് വിധേയരാക്കി. 1936 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം. 1968 - ഇറാഖ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സൻ അൽ-ബക്കറിനെ പുതിയ പ്രസിഡണ്ടായി ബാ അത്ത് പാർട്ടി അധികാരമേല്പ്പിച്ചു. 1973 - ഇറ്റലിയിൽ ഒരു നേത്രശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാൻ രാജാവ് മൊഹമ്മദ് സഹീർ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാൻ അധികാരത്തിലേറി. 1976 - കിഴക്കൻ തിമൂർ ഇന്തോനേഷ്യയുടെ 27-മത് പ്രവിശ്യയായി കൂട്ടിച്ചേർക്കപ്പെട്ടു. വാർത്തകൾ വാർത്തയിൽ നിന്ന് വിക്കി വാർത്തകൾ ഫലകം:CURRENTYEARജൂലൈ കൂടുതൽ വാർത്തകൾക്ക്... തിരുത്തുക 2026 2026 മെയ് 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 88,000 പിന്നിട്ടു. 2025 2025 ജൂൺ 14-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 87,000 പിന്നിട്ടു. 2024 2024 ഒക്ടോബർ 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 86,000 പിന്നിട്ടു. 2023 2023 ഡിസംബറിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 85,000 പിന്നിട്ടു. 2023 ഫെബ്രുവരി 21-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 83,000 പിന്നിട്ടു. 2023 ഫെബ്രുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു. 2022 2022 നവംബർ 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 80,000 പിന്നിട്ടു. 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു. 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു. പത്തായം തിരുത്തുക വിക്കിപീഡിയയുടെ മറ്റു മേഖലകൾ സഹായമേശ വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ. വിക്കി പഞ്ചായത്ത് വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ. വിക്കി സമൂഹം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ. കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക് കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ. വിക്കിമീഡിയ സംരംഭങ്ങൾ മലയാളം മറ്റുള്ളവ വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു: വിക്കിനിഘണ്ടു നിഘണ്ടുവും ശബ്ദകോശവും വിക്കിചൊല്ലുകൾ ഉദ്ധരണികളുടെ ശേഖരം വിക്കിഗ്രന്ഥശാല സ്വതന്ത്ര പുസ്തകാലയം വിക്കിപാഠശാല സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും വിക്കിസർവ്വകലാശാല സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ) മെറ്റാ-വിക്കി വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു: കോമൺസ് സ്വതന്ത്ര പ്രമാണങ്ങളുടെ ശേഖരം വിക്കിവാർത്തകൾ സ്വതന്ത്ര വാർത്താകേന്ദ്രം മീഡിയവിക്കി മീഡിയാവിക്കി സോഫ്റ്റ്‌വെയർ ഏകോപനം വിക്കിസ്പീഷിസ് ജൈവജാതികളുടെ നാമാവലി ഫാബ്രിക്കേറ്റർ മീഡിയാവിക്കിയിലെ പിഴവുകളെ പിന്തുടരൽ വിക്കിഡാറ്റ സ്വതന്ത്ര ഡാറ്റാ ശേഖരം വിക്കിവൊയേജ് സ്വതന്ത്ര യാത്രാ സഹായി ഇതര ഭാഷകളിൽ 2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 88,222 ലേഖനങ്ങളുണ്ട്. മറ്റ് വിവിധ ഭാഷകളിലും വിക്കിപീഡിയ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു. 10,00,000-നു മുകളിൽ ലേഖനങ്ങളുള്ളവ: English العربية Deutsch Español Français Italiano Nederlands 日本語 Polski Português Русский Svenska Українська Tiếng Việt 中文 2,50,000-നു മുകളിൽ ലേഖനങ്ങളുള്ളവ: Bahasa Indonesia Bahasa Melayu Català Čeština 한국어 Magyar Norsk Bokmål Română Srpski Srpskohrvatski Suomi Türkçe فارسی עברית 50,000-നു മുകളിൽ ലേഖനങ്ങളുള്ളവ: Bosanski Български Dansk Eesti Ελληνικά English (Simple English) Esperanto Galego Hrvatski Latviešu Lietuvių Македонски Norsk nynorsk Slovenčina Slovenščina ไทย ദക്ഷിണ ഏഷ്യൻ ഭാഷകൾ: বাংলা हिन्दी தமிழ் తెలుగు ಕನ್ನಡ ગુજરાતી मराठी ਪੰਜਾਬੀ اردو नेपाली සිංහල অসমীয়া ଓଡ଼ିଆ سنڌي संस्कृतम् पालि സമ്പൂർണ്ണ പട്ടിക "https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=4112998" എന്ന താളിൽനിന്ന് ശേഖരിച്ചത് വർഗ്ഗം: Pages transcluding nonexistent sections മറഞ്ഞിരിക്കുന്ന വർഗ്ഗം: പ്രധാന താൾ 46 ഭാഷകൾ العربية Български Bosanski Català Čeština Dansk Deutsch Ελληνικά English Esperanto Español Eesti Euskara فارسی Suomi Français Galego עברית Hrvatski Magyar Bahasa Indonesia Italiano 日本語 ქართული 한국어 Lietuvių Latviešu Bahasa Melayu Nederlands Norsk nynorsk Norsk bokmål Polski Português Română Русский Srpskohrvatski / српскохрватски Slovenčina Slovenščina Српски / srpski Svenska தமிழ் ไทย Türkçe Українська Tiếng Việt 中文 ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 04:24, 11 സെപ്റ്റംബർ 2024. Parsoid ഉപയോഗിച്ചാണ് താൾ റെൻഡർ ചെയ്തത്. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സ്വകാര്യതാനയം വിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങൾ പെരുമാറ്റച്ചട്ടം ഡെവലപ്പർമാർ സ്ഥിതിവിവരക്കണക്കുകൾ കുക്കി പ്രസ്താവന മൊബൈൽ ദൃശ്യരൂപം തിരയൂ തിരയൂ പ്രധാന താൾ 46 ഭാഷകൾ വിഷയം ചേർക്കുക